Publisher address : Sahithya Pravarthaka Co-operative Society Ltd ,Kottayam ,Kerala-686001
ISBN : 9789387866201
Language : Malayalam
Country of Origin : India
HSN Code : 49011010
Description
ജീവിതാന്ത്യംവരെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനുവേണ്ടി ഐതിഹാസികമായ പോരാട്ടം നടത്തിയ നേതാവാണ് എ. കെ. ജി. അപൂർവ്വമായ ആ ഉജ്ജ്വലവ്യക്തിത്വത്തെ ചരിത്രത്തിന്റെയും കാലത്തിന്റെയും തീക്ഷണവികാരങ്ങളോടെ അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം.