മാന്ത്രികങ്ങളായവൈദികപുസ്തകങ്ങൾമലയാളത്തിൽഅധികമൊന്നുംപ്രസിദ്ധംചെയ്തിട്ടില്ല.അബ്ഹ്രുയുംപ്രത്യേകിച്ച്ചിലമന്ത്രവാദികളുടേയുംസ്വകാര്യസ്വത്താണെന്നുംധാരണയുണ്ട്;മാത്രമല്ല,ആവകമന്ത്രങ്ങൾതങ്ങൾക്ക്പഠിച്ച്ഉപാസിക്കരുതെന്നും,പുസ്തകങ്ങൾവായിക്കാൻകൂടിപാടില്ലെന്നുംചിലർധരിച്ചുവരുന്നു.എന്നാൽ,വിദ്യഭ്യാസത്തിന്റ്റെപ്രചാരണത്താലുംതജ്ജന്യമായഹൃദയവിശാലതകൊണ്ടുംഈവകഅന്ധവിശ്വാസങ്ങൾക്ക്ഇടിവുതട്ടിവരുന്നുണ്ടെന്ന്സമാധാനിക്കാവുന്നതാണ്.ഏതായലുഇത്തരംപുസ്തകങ്ങൾകഴിയുന്നതുംപ്രസിദ്ധംചെയ്ത്ജനങ്ങൾക്ക്ഉപയോഗപ്രദമാക്കണമെന്ന്മലയാളത്തിലെമുൻനിരപ്രസാധകരുതീരുമാനിച്ചത്ഒരുനല്ലകാര്യമാണ് .