ETHIRU
MRP ₹ 175.00 (Inclusive of all taxes)
₹ 140.00 20% Off
₹ 45.00 delivery
Sold Out !
  • Share
  • Author :
    M. KUNJAMAN, Editor - K.KANNAN
  • Pages :
    160
  • Format :
    Paperback
  • Publisher :
    DC Books
  • Publisher address :
    DC Books ,Kottayam ,Kerala -686001
  • ISBN :
    9789353905200
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയിൽ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനിച്ചു. പാണ സമുദായത്തിൽ പിറന്ന കുഞ്ഞാമന്റെ ചെറുപ്പകാലം ദാരിദ്ര്യത്തിന്റെതും ജാതി വിവേചനത്തിന്റെതും ആയിരുന്നു.ആത്മവിശ്വാസത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും അതിനെയെല്ലാം അദ്ദേഹം നേരിട്ടു. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് എം.എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് കരസ്ഥാമാക്കി. തിരുവനന്തപുരം സിഡിഎസിൽ നിന്ന് എം.ഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പി.എച്ച്ഡിയും നേടി. കേരള സർവകലാശായുടെ കാര്യവട്ടം കാമ്പസിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിൽ അദ്ധ്യാപകനായി 1979 മുതൽ 2006 വരെയുള്ള 27 വർഷം ജോലി ചെയ്തു. തുടർന്ന് ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ തുൽജാപൂർ ക്യാമ്പസിൽ അദ്ധ്യാപകനായി ഒമ്പത് വർഷം പ്രവർത്തിച്ചു. കുഞ്ഞാമനെ കുറിച്ച് പത്രപ്രവർത്തകൻ എം. കണ്ണൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച "എതിര്" എന്ന അനുഭവക്കുറിപ്പ് കുഞ്ഞാമൻ തന്റെ ജീവിതത്തിലുടനീളം അനുഭവിച്ച ജാതിവിവേചനത്തിന്റെയും ജാതി പീഢനത്തിന്റേയും അമ്പരപ്പിക്കുന്ന നേർകാഴ്ചകൾ വായനക്കാർക്ക് മുമ്പിൽ തുറന്നിടുന്നു.

Customer Reviews ( 0 )
You may like this products also
MUKTHAKANTAM VKN
MUKTHAKANTAM VKN

₹550.00 ₹469.00

KUNJALIMARAKKAR
KUNJALIMARAKKAR

₹140.00 ₹130.00