നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ചുകൊണ്ട് ഭാരതീയ സാംസ്‌ക്കാരിക പൈതൃകത്തിന്‍റെ വൈവിധ്യത്തിന്‍റെ കൊടിയടയാളമായി നിലകൊള്ളുന്ന ക്ലാസിക് കൃതി ഇതാദ്യമായി സമ്പൂർണ്ണ രൂപത്തിൽ.രതിവിജ്ഞാനം സംബന്ധിച്ച് ലോകത്തിലെ ആദ്യകൃതി.7 അധികരണങ്ങൾ, 36അദ്ധ്യായങ്ങൾ, 64 പ്രകരണങ്ങൾ, 1250 സൂത്രങ്ങൾ എന്നിവ അടങ്ങുന്ന ബൃഹദ്ഗ്രന്ഥം. കേവലം ശാരീരികബന്ധത്തിനുള്ള നിർദ്ദേശങ്ങൾ എന്നതിലുപരി വ്യക്തികൾ തമ്മിലുള്ള മാനസിക ബന്ധത്തിലൂന്നുന്ന വിശിഷ്ട രചന.