അദൈ്വതവേദാന്തത്തിന്റെ പരമാചാര്യന്‍, വശ്യ വചസ്സായ കവി, സര്‍വ്വജ്ഞപീഠം കയറിയ മഹാ പണ്ഡിതന്‍, സര്‍വ്വസംഗപരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. മലയാളത്തിലെ ജീവചരിത്രനോവലുകളില്‍ വേറിട്ടൊരു രചനയാകുന്നു മറപൊരുള്‍.