എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവൽ, കഥ വിഭാഗങ്ങളിൽ 33 കൃതികൾ.കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പേടിസ്വപ്നം, പാണ്ഡവപുരംമുട്ടത്തുവർക്കി അവാർഡ് പാണ്ഡവപുരം മലയാറ്റൂർ അവാർഡ് കൈമുദ്രകൾ വിശ്വദീപം അവാർഡ് നിയോഗം, പത്മരാജൻ അവാർഡ് ഉയരങ്ങളിൽഎന്നിവ ലഭിച്ചിട്ടുണ്ട്. ചരിത്രവും കഥയും ഭാവനയും സമകാലികസംഭവ ങ്ങളും ഇഴചേർന്ന് ഒരു മറുപിറവി സംഭവിക്കുകയാ ണിവിടെ. എഴുന്നൂറിനു മേല്‍ വര്‍ഷങ്ങളിലൂടെ ഒരു പ്രദേശത്തിന്‍റെ കഥ സ്വന്തം സത്ത ,സംസ്കാരം തേടിയുള്ള ഒരു നോവലിസ്റ്റിന്റെ അന്വേഷണയാത്ര, നോവലിനുള്ളിൽ മറ്റൊരു നോവൽ പിറ വിയെടുക്കുന്ന ആഖ്യാനസൗകുമാര്യം. കാലത്തെ കീഴടക്കുന്ന അത്യപൂർവ സൃഷ്ടി ഒരു നാടിൻറെ സംസ്കാരം, ചരിത്രം, വ്യാപാരo എന്നീ മേഘലകളിലൂടെ വേരുകൾ തേടി പുതിയ പിറവിയിലേക്ക് ആഴന്നിറങ്ങുന്ന പുരാതന കാലത്ത്,ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ് .