NARANATHUBHRANTHAN -ഒരു കല്ല് കുന്നിന്‍മുകളിലേക്ക്ഉ രുട്ടിക്കയറ്റിയതിനുശേഷം അത് താഴേക്കിട്ടു പൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തനെ നമുക്കെല്ലാവര്‍ക്കും അറിയാം. അതിനപ്പുറത്ത് ആഴത്തിലുള്ള സഹോദരസ്‌നേഹവും നര്‍മ്മവും ജ്ഞാനവുമുള്ള നാറാണത്തുഭ്രാന്തനെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. സിപ്പി പള്ളിപ്പുറത്തിന്റെ അതിമനോഹരമായ രചന.