NINDITHARUM PEEDITHARUM :മനുഷ്യാവസ്ഥയുടെ ദാരുണവും സങ്കീർണവുമായ അനുഭവങ്ങളുടെ സത്യസന്ധതയാണ് നിന്ദിതരും പീഡിതരും എന്ന ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് .കാലത്തിൻെറ തിളച്ചുപൊന്തിയ പകയിടങ്ങളിൽ'നിന്ന് ജീവിതത്തിൻെറ ഉഷ്ണസ്ഥലികളിലേക്കും ഭഗ്ന സ്മുതികളിലേക്കും ജാലകങ്ങൾ തുറന്നിടുന്ന'അനശ്വരമായ നോവൽ .