PLUS TWO ENTREPRENEURSHIP DEVELOPMENT -MALAYALAM | EXCEL
₹ 120.00
₹ 45.00 delivery
In stock
Delivered in 5 working days
  • Share
  • Author :
    Dr.C.K.FRANCIS ,Dr.P.K.LAZAR
  • Format :
    Paperback
  • Publisher :
    Excel Publishers
  • Publisher address :
    Excel Publishers ,T C 54/2029,Olarikkara,Oppo:Mother Hospital,Thrissur ,Kerala680012
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

PLUS TWO ENTREPRENEURSHIP DEVELOPMENT -MALAYALAM | EXCEL : ആമുഖം സംരംഭകത്വ വികസനം // എന്ന പരിഷ്കരിച്ച ഈ കൃതി വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും മുമ്പിൽ അവതരിപ്പിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. വി.എച്ച്. എസ്. ഇ. സിലബസിന്റെ അടി സ്ഥാനത്തിൽ ഒരു പാഠപുസ്തകമായാണ് ഇത് പ്രധാനമായും സംവിധാനം ചെയ്തിരിക്കുന്നത്. വി.എച്ച്.എസ്.ഇ. കോഴ്സിനു പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ മനസിൽ വെച്ചു കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സ്വയംതൊഴിൽ മാർഗ്ഗം സ്വീകരിക്കുന്നവർക്കും സംരംഭകത്വ വികസന പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സംരംഭകത്വ വികസനത്തെ സംബന്ധിച്ച പഠനത്തിനുള്ള ഒരാമുഖമായും ഇത് പ്രയോജനപ്പെടും. സിലബസിലുള്ള വിഷയങ്ങൾ മുഴുവനും ലളിതവും സുഗമവുമായ ഭാഷയിൽ ഈ പുസ്തക ത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. സംരംഭകത്വ വികസന പരിപാടികളെക്കുറിച്ച് വളരെ കൃത്യമായും സമഗ്രമായും ഇതിൽ വിശദീകരിച്ചിരിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങൾകൂടി ഉൾപ്പെടുത്തി ഇത് സമ്പൂർണമാക്കിയിട്ടുണ്ട്. വിഷയം ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്ന അനുയോജ്യമായ ഡയഗ്രാമുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷിൽനിന്നുള്ള പരിഭാഷക്കുണ്ടാകാറുള്ള കൃത്രിമത്വം ഒഴിവാക്കി, മലയാളത്തിന്റെ തനതായ ശൈലിയിലാണ് ഇതിലെ പാഠഭാഗങ്ങൾ ക്രമപ്പെടുത്തിയിരി ക്കുന്നത്. എന്നാൽ വാണിജ്യരംഗത്ത് സുപരിചിതമായ ഇംഗ്ലീഷ് പദങ്ങൾ അതേപടി ഉപയോഗിക്കു ന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ അധ്യായത്തിന്റെ അവസാനത്തിലും ഒബ്ജക്ടീവ്, ഹാത്തരം, ഉപന്യാസ രീതി, പ്രയോഗതല രീതി എന്നിവയിലുള്ള മാതൃകാചോദ്യങ്ങൾ ചേർത്തിട്ടുണ്ട്. കൂടാതെ പരിഷ്കരിച്ച വി.എച്ച്.എസ്.ഇ. സിലബസും മാതൃകാചോദ്യപേപ്പറും അനുബന്ധമായി ചേർത്തിട്ടുണ്ട്.

Customer Reviews ( 0 )
You may like this products also