PLUS TWO POLITICAL SCIENCE -MALAYALAM | GAYA BOOKS:ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ രാഷ്ട്രമീമാംസ പഠിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ പുസ്തകം. NCERT നിർദ്ദേശിച്ചിട്ടുള്ള ഗ്രന്ഥങ്ങളെ ആധാരമാക്കി രചിച്ച ഈ പുസ്തകത്തിൽ ഏറ്റവും കാലികമായ വികാസങ്ങളുംലളിതമായ ഭാഷയിൽ ഗ്രേഡിംഗ് സമ്പ്രദായപ്രകാരമാണ് ഇതൊരുക്കിയിട്ടുള്ളത്. ഓരോ അദ്ധ്യായത്തിലും മാതൃകാ ചോദ്യങ്ങളും ആവശ്യമായ അധിക വിവരങ്ങളും ചേർത്തിട്ടുണ്ട്.