Publisher address : DC Books ,Kottayam ,Kerala -686001
ISBN : 9788126464784
Language : Malayalam
Country of Origin : India
Description
ജീവിതകാമനകളുടെ വൈവിധ്യത്തെ ആവിഷ്‌കരിക്കുന്ന വി.ജെ.ജെയിംസിന്റെ ഒമ്പതു കഥകളുടെ സമാഹാരം. വോള്‍ഗ, അനാമിക, ദ്രാക്ഷാരസം തുടങ്ങി സമീപകാലത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട രചനകള്‍.