'പുഷ്പക വിമാനം' 27-Oct-2022 · ഡി സി ബുക്സ്ബുക്സ് പ്രസിദ്ധീകരിച്ച ജിസ ജോസിന്റെ എറ്റവും പുതിയ കഥാസമാഹാരമാണ് ' -----------------------------------------ഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ ജിസാ ജോസിന്റെ പുതിയ കഥാസമാഹാരം. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിൻറെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു.