സോർബയോടൊപ്പമുള്ള സഞ്ചാരങ്ങൾ------- പല ലോകങ്ങളിലേക്കുള്ള യാത്രകളുടെ പുസ്തകം--- ശ്രീകാന്ത് കോട്ടക്കൽ-----------------------------------------അനുഭവങ്ങളുടെയും ഓർമ്മകളിലൂടെയുള്ള യാത്രകളാണിത്. ഭൂട്ടാൻ, തായ്ലൻഡ്, വിയറ്റ്നാം , ശ്രീലങ്ക, ജമ്മു, കൊൽക്കത്ത, ഡൽഹി, കന്യാകുമാരി, തിരുവണ്ണാമല… തുടങ്ങി പല പല ലോകങ്ങളിലേക്കുള്ള യാത്രകൾ. ഭൗതികനേത്രങ്ങളുടെ യുക്തികൾക്കും നിർവചനങ്ങൾക്കുമപ്പുറത്തുള്ള സ്വത്രന്തസഞ്ചാരങ്ങളുടെ നിഗൂഢരസങ്ങളും കൗതുകങ്ങളും അനുഭവിപ്പിക്കുന്ന രചന.