A+ SCORER QUESTION BANK STD. IX - വാർഷികപ്പരീക്ഷ മാതൃകാചോദ്യോത്തരങ്ങൾ & മുൻവർഷ പരീക്ഷാചോദ്യോത്തരങ്ങൾ.------------------------------------------------------------------------------------------ഓരോ കുട്ടിയുടേയും ബുദ്ധിയും പഠനമികവും വ്യത്യസ്തമാണ്. എന്നാൽ ചിട്ടയോടെയും മനസ്സിരുത്തിയുമുള്ള പഠനം ഉന്നത വിജയം നേടാൻ എല്ലാവരെയും സഹായിക്കും. ഒൻപതാം ക്ലാസ്സിലെ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി എല്ലാ വിഷയങ്ങളിലെയും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി 3 സെറ്റ് മാതൃകാചോദ്യോത്തരങ്ങളും മുൻവർഷ ചോദ്യോത്തരവുമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തി യിട്ടുള്ളത്. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനും എല്ലാ വിഷയങ്ങൾക്കും A+ നേടാനും പൂർണ്ണായുടെ ഈ ചോദ്യശേഖരം നിങ്ങളെ പ്രാപ്തരാക്കട്ടെ.