ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കുന്ന നോവല്‍. കാലത്തിന്റെ ഒഴുക്കിൽ അറിഞ്ഞോ അറിയാതയോ ഉണ്ടാകുന്ന സംഭവങ്ങൾ ഏവരെയും വഴിതിരിച്ചു വിടുന്നു. ബന്ധങ്ങളുടെയും,വഴിത്തിരുവുകളുടെയും ഇടയിൽപെട്ടു സാഫല്യമടയാതെപോയ സ്വപ്‌നങ്ങൾ അവരുടെ മനസ്സിൽ ഉണ്ട്.....വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന എം. ടി. യുടെ കൃതി.