ഹിമാലയമെന്ന മഹാ അത്ഭുതം മനസ്സിലാകണമെങ്കിൽ ആദികൈലാസത്തിൽക്കൂടി യാത്ര ചെയ്യണമെന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു. വൻപർവ്വതങ്ങളുടെയും നദികളുടെയും മുൻപിൽ നാം ഒന്നുമല്ലെന്ന് തിരിച്ചറിവുണ്ടാക്കുന്ന ഗ്രന്ഥം. രാമചന്ദ്രന്റെ ഈ മൂന്നാം യാത്ര ഒരു ആത്മീയ യാത്രകൂടിയാണ്.