മലയാള സാഹിത്യത്തെ വിസ്മയിപ്പിച്ചുകൊണ്ട് വന്ന സേതു തന്റെ എഴുത്തിന്റെ അൻപതാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ പുറത്തിറങ്ങിയ കഥാസമാഹാരം. തരകന്‍സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാര്‍ക്ക്, കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍, ഓണ്‍ലൈന്‍, ഖാപ്പ് പഞ്ചായത്ത്, ഇന്‍സ്റ്റലേഷന്‍, മലേഷ്യയില്‍നിന്നൊരു നാണുമ്മാന്‍, കാറല്‍സിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്‍പതുകഥകള്‍.