ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും പ്രാപ്തമാക്കുന്ന, വളരെ കൃത്യമായ മനഃശാസ്ത്രഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതി.ലക്ഷകണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ ഒരു ഗംഭീര പുസ്തകം .ഒരു ക്രൈം ത്രില്ലെർ പോലെ തുടങ്ങി ഇംഗ്ലീഷ് പഠനത്തിലേക്ക് കടക്കുന്ന ഒരു വെത്യസ്ത ബുക്ക് .