വിദ്യാഭ്യാസരംഗത്ത് കാലാകാലങ്ങളിൽ ഉണ്ടാകുന്ന പരി വർത്തനങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പരിണിതപ്രജ്ഞരായ വിദ്യാഭ്യാസ ചിന്തകരും അധ്യാപകരും ചേർന്ന് നിങ്ങൾക്ക് A+ ലഭിക്കുന്നതിനുവേണ്ട എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് Exam Point പഠനസഹായികൾ വിപണിയിൽ എത്തിച്ചിരിക്കു ന്നത്. ഓരോ Chapter-ലെയും Chapter Summary യും, Textual Questions ഉം എല്ലാംതന്നെ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ കൊടുത്തിട്ടുണ്ട്. ഉന്നത വിജയത്തിനായി New Evaluation Scheme-ലുള്ള Additional Questions പരമാവധി ഉൾപ്പെടുത്തിക്കൊണ്ട് ഇറക്കിയിട്ടുള്ള Exam Point നിങ്ങൾക്ക് A+ ലഭിക്കുന്നതിനു സഹായിക്കുന്ന ഒരു ഉത്തമ സുഹൃത്തായി നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകുകയും ചെയ്യും.