ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, നദികൾ, കൊടുമുടികൾ, ജലപ്രവാഹങ്ങൾ, കാലാവസ്ഥ, ധാതുസമ്പത്ത്, കാർഷിക വിളകൾ മുതലായ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ശാസ്ത്രശാഖയാണ് വളരെയധികം അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു വിജ്ഞാനമായാണിത്.ഭൂമിശാസ്ത്രം - II (മാനവ ഭൂമിശാസ്ത്രതത്തിന്റെ അടിസ്ഥാനതത്വങ്ങൾ 8 ഇന്നു ജനങ്ങളും സമ്പര് വസ്ഥാനം) എന്ന പരിഷ്കരിച്ച ഈ പുസ്തകം വിദ്വാർത്ഥികളുടെയും അധ്യാപകരുടെയുംഒരു റഫറൻസ് പുസ്തകമാണ് ഇത് ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി.എച്ച് .എസ്.ഇ. സി.ബി.എസ്.ഇ., കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥി കളുടെ ആവശ്വങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.