Iliad  ഇലിയഡ് Novel   Homer   C Madhavan Pillai  SPCS
Iliad ഇലിയഡ് Novel Homer C Madhavan Pillai SPCS
MRP ₹ 670.00 (Inclusive of all taxes)
₹ 500.00 25% Off
₹ 45.00 delivery
Sold Out !
  • Share
  • Author :
    Homer. Translated by C. Madhavan Pillai.
  • Pages :
    535
  • Format :
    Paperback
  • Publisher :
    Sahithya Pravarthaka Co-operative Society
  • Publisher address :
    Sahithya Pravarthaka Co-operative Society Ltd ,Kottayam ,Kerala-686001
  • ISBN :
    9789390681136
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

അക്കിലീസിന്റെ ചരിത്രമായ ഇലിയഡിന്റെ ഇതിഹാസ ജീവിത കഥ.പുരാതന ഗ്രീക്ക് മഹാകവി ഹോമർ രചിച്ച ഇതിഹാസ കാവ്യം ആണ് ഇലിയഡ്. ഇലിയഡ് എന്ന പദത്തിന്റെ അർത്ഥം ഇലിയത്തിന്റെ ഗാഥ എന്നാണ്. ഇലിയം എന്നത് ട്രോയ് നഗരത്തിന്റെ മറ്റൊരു പേരാണ്. ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞിരിക്കുന്ന ഈ ഇതിഹാസം ട്രോയ് നഗരത്തിന്റെ ഉപരോധത്തിനെക്കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും അഗമെ‌മ്‌നൺ രാജാവും യുദ്ധവീരൻ അക്കില്ലിസും തമ്മിലുണ്ടായ തർക്കത്തിനെ കുറിച്ചും പ്രതിപാദിക്കുന്നു. ബി സി എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു കരുതുന്ന ഇലിയഡ്, ഹോമറുടെ തന്നെ ഒഡീസിയോടൊപ്പം പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന രചനകളിൽ പെടുന്നു. ഏകദേശം 15,700 വരികൾ ഇലിയഡിൽ ഉണ്ട്. യഥാർത്ഥ രചയിതാവ് ആരെന്നതിനെക്കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.

Customer Reviews ( 0 )
You may like this products also