മലയാളത്തിൽ ഇതാദ്യമായി സമ്പൂർണ്ണരൂപത്തിൽകാമസൂത്രംവാത്സ്യായനൻവിവർത്തനം ഡോ.നിധീഷ് കണ്ണൻ ബി.ഭാരതീയ സാംസ്ക്കാരിക പൈതൃകത്തിന്റെ വൈവിധ്യത്തിന്റെ കൊടിയടയാളമായി നിലകൊള്ളുന്ന ക്ലാസിക് കൃതി.7 അധികരണങ്ങൾ, 36 അദ്ധ്യായങ്ങൾ, 64 പ്രകരണങ്ങൾ, 1250 സൂത്രങ്ങൾ എന്നിവ അടങ്ങുന്ന ബൃഹദ്ഗ്രന്ഥം.