.ഇന്നത്തെ കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ക്ലാസിക് കൃതിയാണ് പഞ്ചതന്ത്രം, ജന്തുക്കളും മനുഷ്യരും ദേവന്മാരുമെല്ലാം ഇതിൽ കഥാപാത്രങ്ങളായി വരുന്നു. ഒന്നിനോടൊന്നു കോർത്തിണക്കി കഥപറയുന്ന ആഖ്യാനകൗശലം, കഥകളുടെ ഉൾക്കനം. ഇതുരണ്ടുമാണ് കുട്ടികൾക്കും മുതിർന്നവർക്കും പഞ്ചതന്ത്രം ആകർഷണീയമാകുന്ന തിന്റെ രഹസ്യം. മൂലകൃതിയിൽനിന്ന് നൂറ്റാണ്ടുകൾക്കിടയിൽ കൈമോശംവന്ന നിരവധി കഥകൾകൂടി ചേർത്ത്, കാലോചിതമായി പരിഷ്കരിച്ചതാണ് ഈ പുനരാഖ്യാനം. പഞ്ചതന്ത്രത്തിന്റെ ഇത്തരമൊരു സമ്പൂർണാവിഷ്ക്കാരം മലയാളത്തിൽ ആദ്യം