PSC REVISED EDITION MAGIC MATHS JAGATHEESH KUMAR--- 1500+ PREVIOUS QUESTIONS ☐ 1000+ EXPECTED QUESTIONS 300+ SHORTCUT METHODS 100+ RARE QUESTIONS SUPER 50 (ഓരോ ഉദ്യോഗാർത്ഥിയും അറിഞ്ഞിരിക്കേണ്ട 50 ചോദ്യങ്ങൾ) --------------- മത്സരപരീക്ഷയ്ക്ക് ചോദിക്കാവുന്ന ഏല്ലാ ചോദ്യങ്ങളെയും വളരെ വിശദമായി പഠിച്ചെടുക്കാൻ സാധിക്കുന്നതരത്തിലും 2003 മുതൽ 2020 വരെയുള്ള മുൻവർഷചോദ്യങ്ങളെ വ്യക്തമായി വിശകലനം ചെയ്ത് ലളിതവും കഠിനവുമായ ഓരോ ചോദ്യങ്ങളും ഉൾപ്പെടുത്തി അവയ്ക്ക് ലളിതമായ മാർഗത്തിൽ ഉത്തരം കണ്ടെത്താവുന്ന രീതിയിലാണ് ഇവിടെ അവ രിപ്പിച്ചിരിക്കുന്നത്. ഈ പുസ്തകം പൂർണ്ണമായും പഠിച്ചെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിക്കും മത്സരപരീക്ഷയിൽ ഗണിതത്തിന് 100% മാർക്കും നേടിയെടുക്കുവാൻ സാധിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.