സർക്കാർ ജോലി എന്ന സ്വപ്നത്തിലേക്കുളള ആദ്യ ചവിട്ടുപടിയാണ് പ്രാഥമിക പരീക്ഷകൾ നിലവിലെ പരീക്ഷാരീതികളിൽ ഡിഗ്രി നിലവാരത്തിലുള പരീക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ലളിതമായിനേടിയെടുക്കാനാവുന്നതും,നിരവധിതൊഴിലവസരങ്ങൾഉള്ളതുമാണ്പത്താംതരത്തിലുള്ള പരീക്ഷകൾ.ഉദ്യോഗാർത്ഥികൾ ഏറെ പ്രതീക്ഷയോടെ തയ്യാറെടുക്കുന്ന പത്താം തരത്തിലുള്ള പ്രാഥമിക പരീക്ഷയ്ക്കായി PSC വ്യക്തമായ സിലബസ് നൽകിയിട്ടുണ്ട്.ഈസിലബസിനെപൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് അതിലെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട SCERT പാഠഭാഗങ്ങളും PSC ആദ്യമായി നടത്തിയ പ്രാഥമിക പരീക്ഷകളുടെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏതു നിലവാരത്തിലുള്ള ഉദ്യോഗാർത്ഥിക്കും വളരെ ലളിതമായി പഠിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.ഓരോ ഉദ്യോഗാർത്ഥിയും ഈ സിലബസിലെവസ്തുതകൾവളരെഅടുക്കുംചിട്ടയോടുംകൂടിപഠിച്ചെടുക്കുകയും പഠിച്ചവസ്തുതകൾആവർത്തിച്ച്വായിച്ച്ഉറപ്പിക്കുകയുംചെയ്യുകയാണെങ്കിൽവിജയംസുനിശ്ചിതമാണ്.വരാൻ പോകുന്ന ഓരോപരീക്ഷയുടെയുംആദ്യഘട്ടത്തിൽതന്നെവിജയംഉറപ്പിച്ച്ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ പുസ്തകം നിങ്ങളെ പ്രാപ്തരാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.