പി.എസ്.സി സിലബസിൽ മാറ്റം ഉണ്ടായ സാഹചര്യത്തിൽ ആ സില ബസിലെ വസ്തുതകൾ മാത്രം കോർത്തിണക്കി അതോടൊപ്പം പാഠപു സ്തകങ്ങളേയും ആസ്പദമാക്കി തയ്യാറാക്കിയ റാങ്ക് ഫയലാണിത്. പി. എസ്.സി നിഷ്കർഷിച്ചിട്ടുള്ള ഓരോ പാഠഭാഗത്തിലേയും വസ്തുതകളെ എത്ര ലളിതമായി അവതരിപ്പിക്കാൻ സാധിക്കുമോ അത്രയും ലളിതമാ യിട്ടാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.