NMMS National Means-Cum-Merit Scholarship NMMSE National Means Cum Merit Scholarship ExaminationVIII -ാം ക്ലാസ്സുകാർക്ക് 48000 രൂപ നേടാം, വാർഷികവരുമാനം 150000/- രൂപയിൽ താഴെയുള്ളവർക്കേ ഈ പരീക്ഷ എഴുതാൻ സാധിക്കൂ. കേരള സിലബസിൽ പഠിക്കുന്ന ഗവൺമെന്റ് എയ്ഡഡ് സ്കൂളിലെ കുട്ടികൾക്ക് ഈ സ്കോളർഷിപ്പ് പരീക്ഷ എഴുതാം വാർഷികവരുമാനം 150000 രൂപയിൽ കൂടുതലുള്ളവരും NMMS Ques tion Bank ലെ Mental Ability യും SAT ഉം പഠിച്ചുതുടങ്ങിയാൽ X-ാം ക്ലാസിൽ വച്ച് നടത്തപ്പെടുന്ന NTSE പരീക്ഷയിൽ വിജയം ഉറപ്പാക്കാം .