ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്,കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതതർജമയ്ക്കും വള്ളത്തോളിന്റെ വാല്മീകിരാമായണതർജമയ്ക്കും തുല്യമായി, ശ്രീമഹാഭാഗവതത്തിനും ഒരു വൃത്താനുവൃത്ത തർജമ ഉണ്ടായെന്ന് ഭാഷാസാഹിത്യത്തിന് അഭിമാനിക്കാറായതു തിരുമുമ്പിൻറ തർജമ വന്നപ്പോഴാണ്. ശ്രീമഹാഭാഗവതത്തിന് ഉത്കൃഷ്ടമായ വൃത്താനുവൃത്തവിവർത്തനം.