ലോകത്തിന്റെ ആത്മീയവും ദാർശനികവുമായ ശക്തികൾക്ക് അത്യതി സാധാരണമായ ഗതിവേഗം സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം. പ്രശ്നങ്ങളെയും വൈഷമ്യങ്ങളെയും അതിജീവിച്ച് വിജയം പ്രാപിക്കാൻ, ധാർമികവും ആത്മീയവുമായ ജീവിതം നയിക്കാൻ, ദരിദ്രരും ദീനരുമായ സഹജീവികളെ സേവിക്കുന്നതിലൂടെ സ്വജീവിതം സാർഥകമാക്കുവാൻ ഓരോരുത്തർക്കും സഹായകമായ നിതാന്ത സ്രോതസ്സാണ് സ്വാമി വിവേകാനന്ദന്റെ ആശയപ്രപഞ്ചം. മാനവരാശിക്കാകമാനം ശാശ്വതമായ പ്രചോദനമേകുന്ന ആശയങ്ങളും ചിന്തകളും വാക്കുകളും