USS-2023-ENGLISH MEDIUM-LABOURINDIA-EXAMS
USS-2023-ENGLISH MEDIUM-LABOURINDIA-EXAMS
MRP ₹ 200.00 (Inclusive of all taxes)
₹ 180.00 10% Off
₹ 40.00 delivery
Sold Out !
  • Share
  • Author :
    TEAM OF EXPERTS
  • Pages :
    354
  • Format :
    Normal Binding
  • Publisher :
    LABOUR INDIA
  • Publisher address :
    LABOUR INDIA PUBLICATIONS ,MARANGATTUPALLY,KOTTAYAM ,KERALA
  • Language :
    English
  • Country of Origin :
    India
  • HSN Code :
    49011010
Description

LABOUR INDIA USS യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയാറെടുക്കാം. ക്ഷാസഹായി പുറത്തിറക്കുന്നത്. ക്ലാസിലെ അന്ന ന്നുള്ള പഠനം എളുപ്പമാക്കാനും കൂടി ഈ പരി ക്ഷാസഹായി കുട്ടികളെ സഹായിക്കും. ഓരോ പാഠ ഭാഗവുമായി ബന്ധപ്പെട്ട, നാളേക്കും സഹായകമായ എല്ലാ ചോദ്യോത്തരങ്ങളും ഞങ്ങൾ ഇതിൽ ഉൾപ്പെ ടുത്തിയിട്ടുണ്ട്. ഈ പരീക്ഷാസഹായി പ്രയോജനപ്പെ ടുത്തി നന്നായി പഠിച്ചോളൂ. യു എസ് എസ് സ്കോ ളർഷിപ്പും വാങ്ങാം. ഏഴാംക്ലാസിലെ പഠനവും പരീക്ഷയും ഈസിയാവുകയും ചെയ്യും. ഏഴാംക്ലാസുകാരുടെ വിലപ്പെട്ട ഒരു പരീക്ഷ യാണ് യൂ എസ് എസ് പരീക്ഷ. ഇതിൽ ജയിച്ചാൽ മുന്നോട്ടുള്ള പഠനത്തിൽ കുട്ടികൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്. യു എസ് എസ് പരീക്ഷയ്ക്ക് പഠിച്ച് തയാറെടുക്കുന്നതുപോലും മറ്റ് മത്സരപ്പരീക്ഷ കളിൽ കൂളായി പങ്കെടുക്കാൻ അവർക്ക് പരിശീല നമായി മാറും, നാളെയുടെ സമ്പാദ്യമായി മാറും. ഇതു തിരിച്ചറിഞ്ഞാണ് ഈ വർഷവും വളരെ നേര ത്തെ തന്നെ ലേബർ ഇൻഡ്യ യു എസ് എസ്‌ പരീക്ഷാ സഹായി .

Customer Reviews ( 0 )