SUCCESS MASTER- USS പരീക്ഷാസഹായി പരിഷ്ക്കരിച്ച സിലബസും പരീക്ഷാരീതിയും അനുസരിച്ച് തയാറാക്കിയത്- മലയാളം, ഗണിതം, ഇംഗ്ലീഷ്, അടിസ്ഥാനശാസ്ത്രം, സാമൂഹശാസ്ത്രം, പൊതുവിജ്ഞാനം, അവാർഡുകളും ബഹുമതികളും, മുൻവർഷ ചോദ്യോത്തരങ്ങൾ, മാതൃകാ ചോദ്യോത്തരങ്ങൾ--------------------------------------------------------------------------------------------------ഏഴാം ക്ലാസ്സിലെ മിടുക്കരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനമികവ് വിലയിരുത്തപ്പെടുന്നതിനുമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രധാന സ്കോളർഷിപ്പ് പരീക്ഷയാണ് USS. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വർക്കായി പൂർണ്ണാ ഒരുക്കുന്ന സമ്പൂർണ്ണ പഠനസഹായിയാണിത്. പുതിയ സിലബസ് അനുസരിച്ചുള്ള പരിശീലന ചോദ്യങ്ങളും മുൻവർഷ ചോദ്യങ്ങളും ഉൾപ്പെടുത്തി തയാറാ ക്കിയിട്ടുള്ള ഈ പുസ്തകം എല്ലാ വിദ്യാർഥി കൾക്കും ഏറെ ഉപകാരപ്രദമാകും.