മുഗൾ സാമ്രാജ്യത്തിന്റ്റെ അധഃപതനം മുതൽ സ്വരാജിനുവേണ്ടിയുള്ള പോരാട്ടംവരെയുള്ള ആധുനിക ഇന്ത്യയുടെ മുഖം ഏറെ വിരൂപമ യിരുന്നു. ജനജീവിതം ഏറെ ദുഷ്കരവും. വിദേശീയരുടെ അടിച്ചമർത്തലുകളിൽ പിട ഇന്ത്യയുടെ പോരാട്ടങ്ങൾ വെളിപ്പെടുത്തുന ചരിത്രഗ്രന്ഥം. മുഗൾ സാമ്രാജ്യത്തിന്റ്റെ പതന ചരിത്രപരമായ പശ്ചാത്തലത്തിൽ സമഗ്രമായ പരിശോധിക്കുന്ന അധ്യായം ഈ ഗ്രന്ഥത്തി മാറ്റുകൂട്ടുന്നു. ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനായ ബിപൻ ചന്ദ്രയുടെ സൂക്ഷ്മവു കണിശതയുമാർന്ന രചന ഈ ഗ്രന്ഥത്തെ മ രചനകളിൽനിന്നും തികച്ചും വ്യത്യസ്തമാക്കുന്നു .