ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം.അനുഭവങ്ങളും ചിന്തകളും ഇടകലർന്ന ശ്രീ. അബ്ദുൾകലാമിന്റെ ഈ പുസ്തകം വിജയിക്കാനാഗ്രഹിക്കുന്ന ഏവർക്കും വളരെ ഉപകാരപ്രദമാണ്. വിജയത്തിനാധാരമായ ഇച്ഛാശക്തി നേടിയെടുക്കാൻ സഹായകരമായ ഗ്രൻഥം.