Publisher address : DC Books ,Kottayam ,Kerala -686001
ISBN : 9789352821587
Language : Malayalam
Country of Origin : India
HSN Code : 49011010
Description
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആൺകാമത്തിന് എല്ലാം സമർപ്പിക്കു കയും അതേ സമർപ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആവനയ്ക്കെതിരേ പ്രതികാരം ചെയ്യു കയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയിൽ പ്രകാശിതമാവുന്നു.