MRUGAYA : KERALATHINTE NAYATTUCHARITHRAM-മൃഗയ കേരളത്തിൻെറ നായാട്ടു ചരിത്രം - VINIL PAUL-DC BOOKS-HISTORY
MRUGAYA : KERALATHINTE NAYATTUCHARITHRAM-മൃഗയ കേരളത്തിൻെറ നായാട്ടു ചരിത്രം - VINIL PAUL-DC BOOKS-HISTORY
MRP ₹ 270.00 (Inclusive of all taxes)
₹ 230.00 15% Off
₹ 39.00 delivery
Hurry Up, Only 1 item left !
Delivered in 5 working days
  • Share
  • Author :
    VINIL PAUL
  • Pages :
    224
  • Format :
    Normal Binding
  • Publisher :
    DC Books
  • Publisher address :
    DC Books ,Kottayam ,Kerala -686001
  • ISBN :
    9789356432543
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

മൃഗയാ വിനോദങ്ങളെ മുൻനിർത്തി അധിനിവേശ കേരളത്തിന്റെ പാരിസ്ഥിതികചരിത്രം ചർച്ചചെയ്യുന്ന കൃതി. ബ്രിട്ടീഷ് ഭരണാധികാരികളുടെ നായാട്ടുചരിത്രവും കടുവ ശത്രുവായതിന്റെ രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കുന്ന ഈ പുസ്തകം മറ്റൊരു കേരളചരിത്രമാണ് നമുക്ക് മുൻപിൽ വെളിപ്പെടുത്തുന്നത്. വെയിൽസിലെ രാജകുമാരൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അധികാരികൾ കേരളത്തിലെ കാടുകളിൽ നടത്തിയ വേട്ടയും ഹൈറേഞ്ച് മേഖലയിൽ യൂറോപ്യൻ മേൽനോട്ടത്തിൽ ആരംഭിച്ച മൃഗയാ വിനോദകേന്ദ്രങ്ങളുടെ ചരിത്രവും വിശദമാക്കുന്നു ഈ പുസ്തകം. ആധികാരികത്തെളിവുകളും നായാട്ടുചിത്രങ്ങളും ഉൾപ്പെട്ട ഈ ഗവേഷണകൃതി വ്യത്യസ്തമായ ഒരു വായനാനുഭവം നൽകുന്നു. കീഴാള ചരിത്രഗവേഷണരംഗത്ത് ശ്രദ്ധേയനായ വിനിൽ പോളിന്റെ ഏറ്റവും പുതിയ ചരിത്രകൃതി.

Customer Reviews ( 0 )
You may like this products also