പയ്യന്നൂരിലുള്ള അന്നൂരിൽ ജനിച്ച സി.വി. ബാലകൃഷ്ണൻ ചറുപ്പംമുതലെ എഴുത്തു തുടങ്ങി. അറുപതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മകഥയായ "പരൽമീൻ നീന്തുന്ന പാടം" എന്ന കൃതിക്ക് രണ്ടാമത്തെ കേരള സാഹിത്യ അക്കാടമി അവാർഡ് ലഭിച്ചു. ഇദ്ദേഹത്തിന്റെ ബാല്യകൗമാര സ്മരണകളുടെ പുസ്തകമാണിത്.