മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത മാർച്ച് 2019ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു.ആരും ആര്‍ക്കും കത്തുകള്‍ എഴുതാത്ത കാലമാണ് നമ്മുടേത്. എഴുത്തുകാരിയായ അഷിത എഴുതിയ ഈ കത്തുകള്‍ വെറും സ്വകാര്യങ്ങളുടെ ശേഖരമല്ല. മറിച്ച് ജീവിതത്തിന്റെ ആഴങ്ങളിലേക്കുള്ള കാഴ്ചകളാണ്.