ചരിത്രകുതുകികള്‍ക്കും പഠിതാക്കള്‍ക്കുംവേണ്ടി പ്രശസ്ത ചരിത്രകാരനായ ആര്‍. എസ്. ശര്‍മ്മ തയ്യാറാക്കിയ രചന. ശിലായുഗം തുടങ്ങി ഹാരപ്പന്‍ സംസ്‌ക്കാരം, ഋഗ്വേദ കാലഘട്ടം, വൈദിക കാലഘട്ടം, മൗര്യഭരണകാലം, ശതവാഹനരുടെ കാലം തുടങ്ങി ശാസ്ത്ര, നാഗരിക പൈതൃകം വരെ സവിസ്തരം പ്രതിപാദിക്കുന്ന കൃതി. ശരിയായ ചരിത്രബോധം നല്കാന്‍ ചരിത്രപുസ്തകങ്ങള്‍ ദുര്‍ലഭമായ ഇന്നിന് ലഭിച്ചിരിക്കുന്ന മികച്ച പഠനസഹായി.