മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റ്റെ പത്രാധിപറായ് പ്രവർത്തിക്കുന്നു. സുഭാഷ് ചന്ദ്രൻ എഴുതിയ ഒരു നോവൽ. ആണ് സമുദ്രശില ,മനുഷ്യന് ഒരു ആമുഖത്തിനു ശേഷം സുഭാഷ് എഴുതിയ നോവൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകനോവലിലെ പ്രമേയങ്ങളിലൊന്നായ ഓട്ടിസവുമായി ബന്ധപ്പെട്ട് സുഭാഷ് ചന്ദ്രൻ നടത്തിയ ഒരു പരാമർശം കേരളത്തിൽ വിവാദങ്ങൾക്ക് കാരണമായിരുന്നുരിച്ചു. പിന്നീട് മാതൃഭൂമി ബുക്സ് പുസ്തകമാക്കി 2019 ഏപ്രിലിൽ ആദ്യ പതിപ്പ് പുറത്തിറങ്ങി. ഉപാധികളില്ലാത്ത സ്നേഹത്തേയും കുറിച്ചുള്ള ഒരു സർഗാന്വേഷണം ആണ് സമുദ്രശില .മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവിൽനിന്ന്മറ്റൊരു നോവൽ .