'പ്രകൃതി കാര്യമായി വിഭവങ്ങൾ കൊണ്ട് അനുഗ്രഹി ക്കാത്ത ഏഷ്യയിലെ ഒരു ദീപസമൂഹം ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയർന്നത് അവിടത്തെ ജനങ്ങളുടെ സവിശേഷതകൾ കൊണ്ടു മാത്രമാണ്. അതെന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ് ശ്രീ മധു ഈ ബൂക്കിലൂടെ ശ്രെമിക്കുന്നതു .