Vaikom Sathyagraha Rekhakal   വൈക്കം സത്യാഗ്രഹ രേഖകൾ   Adv. P. Harikumar  SPCS
Vaikom Sathyagraha Rekhakal വൈക്കം സത്യാഗ്രഹ രേഖകൾ Adv. P. Harikumar SPCS
MRP ₹ 550.00 (Inclusive of all taxes)
₹ 410.00 25% Off
₹ 45.00 delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    Adv. P K Harikumar.
  • Pages :
    408
  • Format :
    Paperback
  • Publisher :
    Sahithya Pravarthaka Co-operative Society
  • Publisher address :
    Sahithya Pravarthaka Co-operative Society Ltd ,Kottayam ,Kerala-686001
  • ISBN :
    9789391946050
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽ‍‌പ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട രേഖകളുടെ സമാഹാരം. സർക്കാർ ഉത്തരവുകൾ, നിയമസഭാ പ്രസംഗങ്ങൾ,ചർച്ചകൾ,സമരനായകരുടെ സന്ദേശങ്ങൾ, കത്തുകൾ.

Customer Reviews ( 0 )
You may like this products also