മാടമ്പ് കുഞ്ഞുകുട്ടൻ അമൃതസ്യ പുത്രഃ ഗദാധര ചാറ്റർജി എന്ന കൊൽക്കത്തയിലെ സാധു ബ്രാഹ്മണനിൽ നിന്നും ലോകമറിഞ്ഞ ശ്രീരാമകൃഷ്ണപരമഹംസരുടെ വളർച്ചയുടെ ആരംഭമാണ് ഈ നോവലിൽ പ്രതിപാദ്യമാവുന്നത്. തന്നെ കാണാനെ ത്തിയ നാരേന്ദ്രൻ എന്ന യുക്തിവാദിയെ വിവേകാനന്ദസ്വാമിയാക്കിയ മഹാവ്യക്തിത്വത്തിന്റെ ജീവിതത്തെ അധികരിച്ച് മാടമ്പ് കുഞ്ഞു കുട്ടന്റെ പ്രശസ്ത കൃതി. സ്ത്രീത്വം സം ജീവിതത്തിൽനിന്നും തിരിച്ചുമാറാത്ത ഒറ്റ സമാധി സ്ഥൻ ഹംസമാണ്. ഈ കാലഘട്ടത്തിൽ മാത്രമല്ല. പക്ഷേ, അതിന്റെ സാഹചര്യങ്ങൾ പറയും നമുക്ക് അറിയാത്തതാണ്. ആ ഒരു അവ്യക്തതയി ലാണ് മാടമ്പിന്റെ ഈ കഥയം തിരിച്ചറിവിന്റെ ഒരു സ്വരസ്ഥാനമായി മാറുന്ന ത്. കഷ്ടിൽ സഫലമായി മാടമ്പ് ഉരുക്കഴിച്ച് മന്ത്രസമരങ്ങൾ ഇവിടെ കുറേക്കൂടി മൂർത്തമാക്കുന്നു .