കഴിഞ്ഞ നാലു മാസങ്ങളായി ഹാത്തിമ എന്റെ ഉള്ളിലിരുന്ന് എഴുതിയ കൃതിയാണിത്. ഈ നോവലിന് എന്താണ് പേരുകൊടുക്കേണ്ടതെന്ന് ചോദിച്ചപ്പോൾ അവൾക്കൊരു സംശയവുമില്ലാ യിരുന്നു. പുറംലോകവുമായി എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടു. കാണാനും കേൾക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്ക് പ്പെട്ട ഒരു ജനതയുടെ കഥയായതിനാൽ അന്ധർ ബധിരർ മുകർ' എന്നു മതിയെന്ന് അവിറെനിച്ചുപറഞ്ഞു. നോവൽ എഴുതിത്തീർന്നശേഷം എന്റെ മനസ്സിൽനിന്ന് പുറത്തേക്കിറങ്ങിയ ഫാത്തിമ പൊട്ടിക്കരഞ്ഞു. എനിക്ക് നന്ദി പറഞ്ഞത്. പിന്നെ ആകാശത്തേക്ക്ഈ നരകത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കാനാ... എന്ന് കാശീരിലെ നിസ്സഹായരായ ജനങ്ങൾക്കുവേണ്ടി-T D RAMAKRISHNAN