CHOLERAKALATHE PRANAYAM &EKANTHATHAYUDE NOORU VARSHANGAL
MRP ₹ 880.00 (Inclusive of all taxes)
₹ 800.00 9% Off
₹ 45.00 delivery
Sold Out !
  • Share
  • Author :
    GABRIEL GARCIA MARQUEZ
  • Pages :
    344,383
  • Format :
    Normal Binding
  • Publisher :
    DC Books
  • Publisher address :
    DC Books ,Kottayam ,Kerala -686001
  • ISBN :
    8171300774 ,8171300774
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ് -1927 മാർച്ച് 6 - 2014 ഏപ്രിൽ .മാർക്വേസിന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുതുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ മാര്‍ക്വിസിന്റെ അനന്യമായ മറ്റൊരു നോവല്‍. മാന്ത്രിക സൗന്ദര്യത്തിന്റെയും മാസ്മര പ്രണയത്തിന്റെയും ഭീതിദമായ മരണത്തി നോവൽ 1982ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻ നിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. 1967ൽ സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ പിന്നീട് 37ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുമുണ്ടായി. 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി ഈ നോവലിനെ കണക്കാക്കാറുണ്ട്.മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ പറയുന്നത്. -കോളറക്കാലത്തെപ്രണയം മാര്‍ക്വിസിന്റെ അനന്യമായ മറ്റൊരു നോവല്‍. മാന്ത്രിക സൗന്ദര്യത്തിന്റെയും മാസ്മര പ്രണയത്തിന്റെയും ഭീതിദമായ മരണത്തിന്റെയും അന്തരീക്ഷം. വര്‍ത്തമാന രാഷ്ട്രീയാവസ്ഥകളുടെ വിമര്‍ശനോദ്ദിഷ്ടമായ ആഖ്യാനകൗശലം.മാർക്വിസിന്റെ അച്ഛനുമമ്മയും പ്രണയബദ്ധരായ സമയത്ത് അമ്മയുടെ മാതാപിതാക്കൾക്ക് ആ ബന്ധം ഇഷ്ടമല്ലായിരുന്നു. യാഥാസ്ഥിതികപാർട്ടിക്കാരനും സ്ത്രീകളിൽ കമ്പമുള്ളയാളെന്നു പേരുകേൾപ്പിച്ചവനുമായ ഗബ്രിയേൽ എലിജിയോ തന്റെ മകളുമായി ബന്ധം സ്ഥാപിയ്ക്കുന്നത് ലൂയിസയുടെ പിതാവിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ തന്റ്റെ വയലിൻ പ്രണയഗീതങ്ങളിലൂടെയും പ്രേമകവിതകളിലൂടെയും എണ്ണമറ്റ കത്തുകളിലൂടെയും പിന്നീട് കമ്പിസന്ദേശങ്ങളിലൂടെയും വരെ [അവരെ വേർപിരിയ്ക്കാനായി ലൂയിസയെ അവളുടെ അച്ഛൻ അകലേയ്ക്കയച്ചപ്പോൾ-} അയാളവളുടെ മനം കവർന്നു. ആട്ടിയോടിച്ചപ്പോഴൊക്കെയും ഗബ്രിയേൽ അവളെത്തേടി തിരികെ വന്നു.ഒടുവിൽനിവൃത്തിയില്ലാതെലൂയിസയുടെമാതാപിതാക്കൾഅവരെവിവാഹിതരാവാനനുവദിയ്ക്കുകയായിരുന്നു. അവരുടെഈപ്രണയകഥയാണ്പിന്നീട്മാർക്കേക്സ്കോളറാകാലത്തെപ്രണയമായി രൂപാന്തരപ്പെടുത്തിയത്.

Customer Reviews ( 0 )
You may like this products also