ധർമ്മപുരാണം അടിയന്തരാവസ്ഥയുടെ കഥയാ ണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ ബീഭത്സമായ കാമരൂപങ്ങൾകൊണ്ടു നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്ര ത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തള ചിടാൻ സാധ്യമല്ല. അത് നമ്മുടെയും ലോക ത്തിന്റെയും ചരിത്രത്തിനുമ്മൽ വീണുകിടക്കുന്ന ദുരന്തവിധിയാണ്