ബെന്യാമിൻ പത്തനംതിട്ടയിലെ കുളനടയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ "ആടുജീവിതം" എന്നകൃതിക്കു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇ എം എസ്സും പെൺകുട്ടിയും എന്നത് വളരെ സാന്ദ്രമായ ഒരു രചനയാണ്. സ്നേഹത്തിന്റെ തുടിപ്പുകൾ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് ഈ കൃതിയിൽ.