ഉറൂബിന്റെ ഹാസ്യം പലപ്പോഴും ശോകത്തിൽ മുങ്ങിയിരിക്കുന്നതായി അനുഭവപ്പെടും. ഒരു കണ്ണുകൊണ്ട് അദ്ദേഹം മന്ദഹസിക്കുകയും മറ്റേ കണ്ണുകൊണ്ട് കണ്ണുനീർ പൊഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അനുവാചകന് അനുഭവപ്പെടും. ഉറൂബിന്റെ പത്തു വ്യത്യസ്ത കഥകളുടെ സമാഹാരംആണ് ഗോപാലന്നായരുടെതാടി .