ഹിപ്നോട്ടിസം ഒരു ശാസ്ത്രശാഖയാകയാൽ അത് ശാസ് തീയമായിത്തന്നെ പഠിച്ചിരിക്കണം. ഏറെ പ്രചാരം നേടിയ ഹിപ്നോട്ടിസം ഇന്ന് ഒരു ശാസ്ത്ര ശാഖയായി വളർന്നിരിക്കുന്നു. ഹിപ്നോട്ടിക് ചികിത്സാരംഗം ഏറെ ശ്രദ്ധിക്കപ്പെടുന്ന മേഖലയാണിന്ന്. ഇത് പ്രൊഫഷനാ യി സ്വീകരിച്ചിരിക്കുന്നവരും മറ്റ് ജോലികൾക്കിടയിൽ ഉപ തൊഴിലായി കൊണ്ടുനടക്കുന്നവരും ധാരാളമുണ്ട്.