പതിനെട്ടാം വയസ്സില്‍ അദ്ധ്യാപകനും കവിയും പ്രശസ്തനുമായ ഒരു വ്യക്തിയുടെ പ്രണയത്തില്‍ അകപ്പെടുകയും പത്തൊമ്പതാം വയസ്സില്‍ വിവാഹിതയാവുകയും ദാമ്പത്യത്തില്‍ ലൈംഗികവൈകൃതങ്ങളും പീഡനങ്ങളും ഏല്ക്കേണ്ടിവരികയും ചെയ്ത എച്മിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മകഥാപരമായ അനുഭവക്കുറിപ്പുകള്‍.