കുറ്റവും ശിക്ഷയും ഡോസ്റ്റോയെവ്സ്കി വിവർത്തനം: ഇടപ്പള്ളി കരുണാകരമേനോൻ കാലത്തെയും മനുഷ്യജീവിതത്തെയും ഒരേ അനുഭവത്തിലൂടെ സ്വീകരിക്കാൻ ധൈര്യപ്പെടുന്ന സമുദ്രവിശാലതയാണ് ഡോസ്റ്റോയെവ്സ്കിയുടെ പ്രതിഭയെ ശ്രദ്ധേയമാക്കുന്നത്. പീഡനത്തിനും സഹനത്തിനുമിടയിൽ നിന്നുകൊണ്ട് വിലപിക്കുന്ന വരുടെ മനസ്സുകൾ ഡോസ്റ്റോയെവ്സ്കി ഈ നോവലിൽ വരച്ചിടുന്നു.